Description
മള്‍ട്ടിപ്പിള്‍ സോഴ്സുകളിലൂടെ വരുമാനമുണ്ടാകാനുള്ള ഏറ്റവും നല്ല ഉപാധി ഇന്‍റര്‍നെറ്റാണ്. ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ഓരോ മിനിട്ടും പണമാക്കി മാറ്റാം. ഇപ്പോള്‍ ലോകത്തിന്ഭൂമി ശാസ്ത്രപരമായ അതിര്‍ത്തികളില്ല. ഡിജിറ്റ മീഡിയത്തിലൂടെ തൊട്ടടുത്തിരിക്കുന്ന ഒരാളെപ്പോലെ ലോകത്തിലെവിടെയുമുള്ള ആരെയും എപ്പോഴും നിങ്ങള്‍ക്കിപ്പോള്‍ കണക്ട്ചെയ്യാം. എവിടെയിരുന്നും ജോലി ചെയ്യാം. ബിസിനസ് ചെയ്യാം. മാത്രമല്ല മറ്റേതെങ്കിലും രാജ്യത്ത് സേവനം ന കാന്‍ നിങ്ങളുടെ അതുല്യമായ കഴിവുകള്‍ അപ്സ്കി (upskill) ചെയ്താ മതി. ഒരാഴ്ചത്തെ പഠനംകൊണ്ട് അത് സാധിക്കും. ഇന്‍റര്‍നെറ്റ് നൽകുന്ന അവസരങ്ങളെക്കുറിച്ച് സാധാരണക്കാരെ കൂടുത പ്രചോദിപ്പിക്കുന്നതാണ് ഈ പുസ്തകം. ഇന്‍റര്‍നെറ്റിലൂടെ ബിസിനസ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ പുസ്കതകത്തിലുണ്ട് .
ദി അള്‍ട്ടിമേറ്റ് വെ ത്ത് പായ്ക്കിനുശേഷം ഗ്ലോബ ട്രെയ്നറും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ ഡോ. പി. പി. വിജയന്‍ എഴുതിയ പുസ്തകം.